tag:blogger.com,1999:blog-35234789.post116480512109072432..comments2023-09-07T13:07:19.594+05:30Comments on വിശ്വജിതം: സംവൃതവും ലിപിയുംഎബി ജോൻ വൻനിലംhttp://www.blogger.com/profile/10412446115758890864noreply@blogger.comBlogger6125tag:blogger.com,1999:blog-35234789.post-36759439372584887532015-04-29T20:54:55.700+05:302015-04-29T20:54:55.700+05:30Overall very OK
NARAYANANOverall very OK
NARAYANANDr. Narayanan Bhattathirihttps://www.blogger.com/profile/00744818748070584472noreply@blogger.comtag:blogger.com,1999:blog-35234789.post-90933261181178540872015-04-29T20:54:35.937+05:302015-04-29T20:54:35.937+05:30Overall very OK
NARAYANANOverall very OK
NARAYANANDr. Narayanan Bhattathirihttps://www.blogger.com/profile/00744818748070584472noreply@blogger.comtag:blogger.com,1999:blog-35234789.post-1101105284403683872013-11-14T23:53:09.703+05:302013-11-14T23:53:09.703+05:30വളരെ നല്ല ലേഖനം. താങ്കൾ പറഞ്ഞ കാര്യങ്ങളോട് ഞാൻ പൂർ...വളരെ നല്ല ലേഖനം. താങ്കൾ പറഞ്ഞ കാര്യങ്ങളോട് ഞാൻ പൂർണമായും യോജിക്കുകയാണ്.FlameWolfhttps://www.blogger.com/profile/07402757792338347652noreply@blogger.comtag:blogger.com,1999:blog-35234789.post-18554437488554182022008-02-15T16:14:00.000+05:302008-02-15T16:14:00.000+05:30ഒരു ഓഫ് :ഫയര്‍ഫോക്സില്‍ ഇതു് വായിക്കാന്‍ ബുദ്ധിമുട...ഒരു ഓഫ് :
ഫയര്‍ഫോക്സില്‍ ഇതു് വായിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ View-Page Style-No Style എന്നു് കൊടുത്താല്‍ വായിക്കാന്‍ പറ്റും. (ഞാനങ്ങനെയാണു് വായിക്കുന്നതു് )Ralminov റാല്‍മിനോവ്https://www.blogger.com/profile/06135524933106154107noreply@blogger.comtag:blogger.com,1999:blog-35234789.post-1165526895783821382006-12-08T02:58:00.000+05:302006-12-08T02:58:00.000+05:30എബി, ഇത്രയും വിശദമായ ഈ ലേഖനത്തിന് നന്ദി. ഇതിനെ പറ്...എബി, ഇത്രയും വിശദമായ ഈ ലേഖനത്തിന് നന്ദി. ഇതിനെ പറ്റി പഠിച്ച് എന്റെ അഭിപ്രായമെഴുതാന്‍ സമയമെടുക്കും. പലതും എനിക്ക് പുതിയ അറിവുകളാണ്. പല ആവര്‍ത്തി വായിച്ചാലേ മുഴുവന്‍ മനസ്സിലാക്കാനാവൂ. (നമ്പറുകള്‍ അറബിലിപിയിലായിരുന്നെങ്കില് വായന അല്പം കൂടി എളുപ്പമായേനെ.)Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-35234789.post-1165506116214760632006-12-07T21:11:00.000+05:302006-12-07T21:11:00.000+05:30നല്ല ലേഖനം. പക്ഷേ ഇതില്‍ സിബുവിനെ സ്വന്തം അഭിപ്രാ...നല്ല ലേഖനം. പക്ഷേ ഇതില്‍ സിബുവിനെ സ്വന്തം അഭിപ്രായം ബലമായി സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു ഫാസിസ്റ്റായി ചിത്രീകരിച്ചിരിക്കുന്നതു് എന്തിനെന്നു മനസ്സിലാകുന്നില്ല. സിബു ഈ വിഷയത്തില്‍ അങ്ങനെ ഒരു authority ഉള്ള ഒരാളല്ല. ആരുമല്ല എന്നു പറഞ്ഞാല്‍ അതു വലുതായൊന്നും തെറ്റാവില്ല. എന്നെയും താങ്കളെപ്പോലെയും അഭിപ്രായം പറയുന്ന ഒരാള്‍ മാത്രം. പലപ്പോഴും യോജിക്കാറില്ലെങ്കിലും അദ്ദേഹത്തിന്റെ വാദങ്ങള്‍ യുക്തിഭദ്രമായാണു് എനിക്കു തോന്നിയിട്ടുള്ളതു്.

എന്നെപ്പറ്റി ആദ്യം പറഞ്ഞിരിക്കുന്നു. എന്റെ അഭിപ്രായങ്ങള്‍ക്കു് ഉള്ള വൈകല്യങ്ങളെപ്പറ്റി (ഞാന്‍ ഇപ്പോഴും സംവൃതത്തെ അര-ഉകാരമായി കരുതുന്നു എന്നതൊഴിച്ചാല്‍) പറഞ്ഞുകണ്ടില്ല. എവിടെയൊക്കെയാണു് എനിക്കു തെറ്റു പറ്റിയതു്, താങ്കളുടെ അഭിപ്രായത്തില്‍?

ഈ ലേഖനത്തെ രണ്ടാക്കിയാല്‍ നന്നായിരിക്കും.

(1) ഇതിന്റെ കാതലായ ഭാഗം ഒരു ലേഖനം-റെഫറന്‍സുകളോടെ. അതില്‍ 1) 2) എന്നിങ്ങനെ നമ്പരിടാതെ HTML=ലെ

തുടങ്ങിയ ടാഗുകളിട്ടാല് വായിക്കാന്‍ ഒന്നു കൂടി നന്നായിരിക്കും. കൂടാതെ ഓരോ ഉപവിഭാഗത്തിനും ഓരോ  ടാഗും കൊടുക്കുക. താങ്കള്‍ക്കു തന്നെയോ മറ്റാര്‍ക്കെങ്കിലുമോ ലിങ്കു കൊടുക്കാന്‍ അതുപകരിക്കും. ഉദ്ധരണികള്‍ blockquote-ല്‍ കൊടുക്കുന്നതും നന്നായിരിക്കും.

അതുപോലെ താങ്കളുടെ അഭിപ്രായങ്ങള്‍ അവസാനം സംഗ്രഹിച്ചെഴുതുക. ഇപ്പോള്‍ അതു പലയിടത്തായി കിടക്കുന്നു.

2) മറ്റുള്ളവരുടെ (സിബു, ഞാന്‍ തുടങ്ങിയവര്‍) അഭിപ്രായങ്ങളെപ്പറ്റിയുള്ള വിമര്‍ശനം മറ്റൊരു ലേഖനത്തിലെഴുതുക. ആവശ്യമായ ഘട്ടങ്ങളില്‍ ആദ്യത്തെ ലേഖനത്തിലേക്കു ലിങ്കു കൊടുക്കുക. ആദ്യത്തെ ലേഖനം ഒരു ആധികാരികമായ ലേഖനമായി കിടക്കട്ടേ.

സമയമെടുത്തു് ആധികാരികമായും വസ്തുനിഷ്ഠമായും ഇങ്ങനെയൊരു ലേഖനമെഴുതിയതിനു നന്ദി.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.com